Press Release

നിയമം ലംഘിച്ച ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ് വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ്.

“നിയമം ലംഘിച്ച ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ് വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ്. മലങ്കരസഭയിൽ സമാന്തര ഭരണം പാടില്ലെന്ന വിധിക്ക് അടിവരയിടുന്നത്.“ കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി […]

Main News, Press Release

മലങ്കര ഓർത്തഡോക്സ് സഭയുടെ ഓസ്ട്രേലിയയിലെ പ്രവർത്തനങ്ങൾ ശ്ലാഘനീയം.

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഇടവകകളും, കോൺഗ്രിഗേഷനുകളും ഓസ്ട്രേലിയയിൽ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഓസ്‌ട്രേലിയ നോർത്തേൺ ടെറിട്ടറിയിലെ മന്ത്രിയും മലയാളിയുമായ ജിൻസൺ ആന്റോ ചാൾസ്. കോട്ടയം […]

Main News, Press Release

കണക്കെടുപ്പ് അപ്രസക്തമെന്ന സുപ്രീംകോടതി നിലപാടിനെ സ്വാഗതം ചെയ്യുന്നു

കോട്ടയം : മലങ്കരസഭാക്കേസിൽ വിശ്വാസികളുടെ കണക്കെടുക്കുന്നതിൽ പ്രസക്തിയില്ലെന്ന സുപ്രീംകോടതി നിലപാടിനെ ഓർത്തഡോക്സ് സഭ സ്വാഗതം ചെയ്തു. കണക്കെടുപ്പ് നിലവിലെ സമാധാന അന്തരീക്ഷം തർക്കുമെന്ന ആശങ്ക ഓർത്തഡോക്സ് സഭ വ്യക്തമാക്കിയിരുന്നു. […]

ACHIEVEMENTS, Press Release

ഫാ.റിനോ കെ മാത്യു ഇനി ബാലസമാജത്തെ നയിക്കും.

അഖില മലങ്കര ബാലസമാജം ജനറൽ സെക്രട്ടറിയായി ചെങ്ങന്നൂർ ഭദ്രാസനത്തിലെ കൂർത്തമല സെൻ്റ് മേരീസ് ഇടവകാംഗം ഫാദർ.റിനോ. കെ. മാത്യു അച്ചനെ പ്രസിഡൻ്റ് ഡോ. ജോസഫ് മാർ ദീവന്നാസിയോസ് […]

Featured News, Press Release

ശതോത്തര സുവർണജൂബിലി നിറവിൽ മലങ്കരസഭയുടെ കൊല്ലം ഭദ്രാസനം.

കൊല്ലം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പൗരാണിക ഭദ്രാസനങ്ങളിലൊന്നായ കൊല്ലം ഭദ്രാസനത്തിന്റെ 150 ആം വാർഷിക ആഘോഷങ്ങൾക്ക് 2025 ജനുവരി 30ന് തുടക്കമാകും. കൊല്ലം അരമനയുടെ […]

Main News, Press Release

എറിട്രിയൻ ഓർത്തഡോക്സ് സഭയുടെ പുതിയ പാത്രിയർക്കീസിന് ആശംസകൾ നേർന്ന് മലങ്കരസഭാധ്യക്ഷൻ

അസ്മാറ : എറിട്രിയൻ ഓർത്തഡോക്സ് സഭയുടെ തലവനായി വാഴിക്കപ്പെട്ട പരിശുദ്ധ ആബൂനാ ബസേലിയോസ് പാത്രിയർക്കീസിന്റെ സ്ഥാനാരോഹണച്ചടങ്ങിൽ നിറസാന്നിധ്യമായി മലങ്കര ഓർത്തഡോക്സ് സഭ. സഭയുടെ ഇന്റർ ചർച്ച് റിലേഷൻസ് […]

Press Release

അറിയിപ്പ് : മെറിറ്റ് ഈവനിം​ഗ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചു.

ദേവലോകം : പൊതു പരീക്ഷകളിൽ മികച്ച വിജയം നേടിയവരും, കലാകായിക രംഗങ്ങളിൽ മികവ് തെളിയിച്ചവരും, വിവിധ അവാർഡ് ജേതാക്കളുമായ സഭാംഗങ്ങളെ അനുമോദിക്കുന്നതിനായി മലങ്കര ഓർത്തഡോക്സ് സഭ സംഘടിപ്പിച്ച […]

ACHIEVEMENTS, English News, Featured News, Main News, Press Release

ഓർത്തഡോക്സ് സഭ മെറിറ്റ് ഈവനിം​ഗ് സംഘടിപ്പിച്ചു

കൊല്ലം : പൊതു പരീക്ഷകളിൽ മികച്ച വിജയം നേടിയവരും, കലാകായിക രംഗങ്ങളിൽ മികവ് തെളിയിച്ചവരും, വിവിധ അവാർഡ് ജേതാക്കളുമായ സഭാംഗങ്ങളെ അനുമോദിക്കുന്നതിനായി മലങ്കര ഓർത്തഡോക്സ് സഭ സംഘടിപ്പിച്ച […]

Main News, Most Read, Press Release

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാബാവായുടെ ഓർമ്മപ്പെരുന്നാൾ സമാപിച്ചു.

ശാസ്താംകോട്ട : മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാബാവായുടെ 19-ാമത് ഓർമ്മപ്പെരുന്നാളിന് ഭക്തിസാന്ദ്രമായ സമാപനം. വി.മൂന്നിൻമേൽ കുർബാനയ്ക്ക് […]

Main News, Most Read, Press Release, Uncategorized

മാർത്തോമൻ പൈതൃകം കെട്ടുകഥ അല്ല – ശ്രീധരൻപിള്ള

നിരണം: മാർത്തോമ്മാ ശ്ലീഹാ ഭാരതത്തിൽ വന്നു എന്നത് കേവലം കെട്ടുകഥ അല്ലെന്നും തെളിയിക്കാവുന്ന ചരിത്രമാണെന്നും ഗോവ ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻപിള്ള. മാർത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ […]