ഓർത്തഡോക്സ് സഭയ്ക്ക് പശ്ചിമബംഗാൾ ഗവർണറുടെ എക്സലൻസ് അവാർഡ്.
കോട്ടയം : പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി ആനന്ദബോസ് ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് മലങ്കര ഓർത്തഡോക്സ് സഭയ്ക്ക്. സാമൂഹികരംഗത്ത് സഭ നടത്തിയ ഇടപെടലുകൾ പരിഗണിച്ചാണ് പുരസ്ക്കാരം. സഭയുടെ ജീവകാരുണ്യ […]