Main News, Most Read, Press Release

പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു

കോട്ടയം: വര്‍ണ്ണവിവേചനത്തിനും വംശീയതയക്കുമെതിരെ ജീവിതാന്ത്യം വരെ പോരാടിയ ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ വിയോഗം മാനവസമൂഹത്തിനാകെ തീരാ നഷ്ടമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. […]

Main News, Most Read, Press Release

മലങ്കര അസോസിയേഷന്‍ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കോട്ടയം: കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പളളിയില്‍ 2022 ഫെബ്രുവരി 25ന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗങ്ങളുടെ അന്തിമ ലിസ്്റ്റ് യോഗ സ്ഥലത്തും […]

Main News, Most Read

ദേവലോകത്ത് ബാവാമാരുടെ ഓര്‍മ്മപ്പെരുന്നാള്‍ കൊടിയേറി

കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ സംയുക്ത ഓര്‍മപ്പെരുന്നാളിന് തുടക്കമായി. അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ […]

Main News, Press Release

വിശ്വാസികളുടെ ഭൂരിപക്ഷം കണക്കാക്കി പള്ളികള്‍ വീതം വെക്കാനാകില്ല- പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: ഭരണഘടന അനുസരിച്ച് മലങ്കര സഭ ഒന്നാണെന്നും വിശ്വാസികളുടെ ഭൂരിപക്ഷം കണക്കാക്കി പള്ളികള്‍ വീതം വെക്കാനാകില്ലെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. ദേവലോകം […]

ACHIEVEMENTS, Main News

മോണിറ്ററിംഗ് കമ്മറ്റിയെ നിയമിച്ചു

2022 ഫെബ്രവരി 25ന് സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തില്‍ നടത്തേണ്ട എപ്പിസ്‌കോപ്പല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്് മോണിറ്ററിംഗ് കമ്മറ്റിയെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ […]

ACHIEVEMENTS, Main News

സ്‌ക്രീനിംഗ് കമ്മറ്റിയെ നിയമിച്ചു

2022 ഫെബ്രവരി 25ന് സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തില്‍ നടത്തേണ്ട എപ്പിസ്‌കോപ്പല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌ക്രീനിംഗ് കമ്മറ്റിയെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ […]

Main News, Press Release

പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു

കോട്ടയം: തൃക്കാക്കര എം.എല്‍.എ ശ്രീ. പി.ടി. തോമസിന്റെ നിര്യാണത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അനുശോചനം രേഖപ്പെടുത്തി. […]

Main News, Most Read, Press Release, Uncategorized

ഓര്‍ത്തഡോക്‌സ് സഭ ദുരിതാശ്വാസ സഹായം വിതരണം ചെയ്തു

കോട്ടയം: കൂട്ടിക്കല്‍, മുണ്ടക്കയം പ്രദേശത്ത് പ്രകൃതി ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനുളള മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സഹായ വിതരണത്തിന്റെ അദ്യഗഡുവായ 23 ലക്ഷം രൂപ പരിശുദ്ധ ബസേലിയോസ് […]

Main News, Press Release

ഭരണഘടനയ്ക്ക് വിധേയമായി പാത്രിയര്‍ക്കീസിനെ അംഗീകരിക്കാന്‍ തയ്യാര്‍ -പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: മലങ്കര സഭയിലെ തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയും വ്യവഹാരങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിലേക്കും 1934 -ലെ ഭരണഘടനയ്ക്ക് വിധേയമായും നാളിതുവരെയുള്ള സുപ്രീംകോടതി വിധികള്‍ക്ക് […]

Main News, Uncategorized

ഇടവകയില്‍ ഭവനരഹിതരായി ആരും ഉണ്ടാകരുത്: പരിശുദ്ധ കാതോലിക്കാ ബാവാ

  ഇടവകയിലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വില വരുന്ന സ്ഥലവും വീടും നല്‍കാന്‍ ഏലിയാ കത്തീഡ്രല്‍ തീരുമാനം കോട്ടയം : ഭവനരഹിതരായി ഇടവകയില്‍ ആരുമില്ലെന്ന് […]