His Holiness Baselios Mathews IIl expresses condolences on death of Bishop Desmond Tutu
It is with deep sorrow that I have learned of the passing of the most venerable Bishop Desmond Mpilo Tuto, […]
It is with deep sorrow that I have learned of the passing of the most venerable Bishop Desmond Mpilo Tuto, […]
കോട്ടയം : 2022 ഫെബ്രുവരി 25 -ന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും നടത്തപ്പെടുകയെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി […]
കോട്ടയം: വര്‍ണ്ണവിവേചനത്തിനും വംശീയതയക്കുമെതിരെ ജീവിതാന്ത്യം വരെ പോരാടിയ ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ വിയോഗം മാനവസമൂഹത്തിനാകെ തീരാ നഷ്ടമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. […]
കോട്ടയം: കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പളളിയില്‍ 2022 ഫെബ്രുവരി 25ന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗങ്ങളുടെ അന്തിമ ലിസ്്റ്റ് യോഗ സ്ഥലത്തും […]
കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ സംയുക്ത ഓര്‍മപ്പെരുന്നാളിന് തുടക്കമായി. അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ […]
കോട്ടയം: ഭരണഘടന അനുസരിച്ച് മലങ്കര സഭ ഒന്നാണെന്നും വിശ്വാസികളുടെ ഭൂരിപക്ഷം കണക്കാക്കി പള്ളികള്‍ വീതം വെക്കാനാകില്ലെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. ദേവലോകം […]
2022 ഫെബ്രവരി 25ന് സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തില്‍ നടത്തേണ്ട എപ്പിസ്‌കോപ്പല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്് മോണിറ്ററിംഗ് കമ്മറ്റിയെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ […]
2022 ഫെബ്രവരി 25ന് സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തില്‍ നടത്തേണ്ട എപ്പിസ്‌കോപ്പല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌ക്രീനിംഗ് കമ്മറ്റിയെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ […]
കോട്ടയം: തൃക്കാക്കര എം.എല്‍.എ ശ്രീ. പി.ടി. തോമസിന്റെ നിര്യാണത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അനുശോചനം രേഖപ്പെടുത്തി. […]
കോട്ടയം: കൂട്ടിക്കല്‍, മുണ്ടക്കയം പ്രദേശത്ത് പ്രകൃതി ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനുളള മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സഹായ വിതരണത്തിന്റെ അദ്യഗഡുവായ 23 ലക്ഷം രൂപ പരിശുദ്ധ ബസേലിയോസ് […]