മാർ ജോസഫ് കല്ലറങ്ങാട്ടിനെ ആദരിച്ചു

അജപാലന ശുശ്രൂഷയിൽ 40 വർഷം പൂർത്തീകരിച്ച പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിനെ പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാബാവാ തിരുമേനി പൊന്നാടയണിയിച്ച് ആദരിച്ചു.ഫാ. ഡോ. ടി.ജെ ജോഷ്വാ, ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ, ഫാ. ബൈജു ജോണ്‍സണ്‍ എന്നിവരും പരിശുദ്ധ ബാവായ്ക്ക് ഒപ്പമുണ്ടായിരുന്നു.