Main News, Most Read, Uncategorized

മാത്യൂസ്‌ പ്രഥമന്‍ ബാവായുടെ സേവനം മറക്കാനാവില്ല: പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: പ്രതിസന്ധി ഘട്ടങ്ങളില്‍ മലങ്കര സഭയെ ധീരമായി മുന്നോട്ടു നയിച്ച പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ പ്രഥമന്‍ കാതോലിക്കാ ബാവായുടെ സേവനം സഭയ്ക്കു മറക്കാന്‍ കഴിയില്ലെന്ന്‌ പരിശുദ്ധ […]

Main News, Press Release

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായുടെ 25-ാം ഓര്‍മ്മപ്പെരുന്നാള്‍

കോട്ടയം: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായുടെ ചരമരചത ജൂബിലി ആഘോഷം 2021 നവംബര്‍ 7, 8 തീയതികളില്‍ നടക്കും.  7-ന്  3.30-ന് കോട്ടയം മാര്‍ ഏലിയാ […]

Main News, Most Read, Press Release, Uncategorized

കോടതി വിധികളെ മറികടന്ന് നിയമം നിർമിക്കാനുള്ള ശ്രമം നിലനിൽക്കില്ല – അഡ്വ. ബിജു ഉമ്മൻ

കോട്ടയം: മലങ്കര സഭാ തർക്കത്തിൽ സുപ്രീം കോടതിയുടെ അന്തിമ വിധിയെ മറികടക്കാൻ നിയമ നിർമാണത്തിന്  ശ്രമിക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ […]

Main News, Most Read, Uncategorized

പരിശുദ്ധ പരുമല തിരുമേനിയുടെ 119-ാമത് ഓര്‍മ്മപ്പെരുനാളിന് സമാപനം

പരുമല : പരിശുദ്ധ പരുമല തിരുമേനിയുടെ 119-ാമത് ഓര്‍മ്മപ്പെരുനാളിന് അനുഗ്രഹകരമായ പരിസമാപ്തി. രാവിലെ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ […]

Main News, Most Read

പ്രതികൂലസാഹചര്യങ്ങളെ യും പ്രതിബന്ധങ്ങളെയും അതിജീവിക്കുവാനുള്ള ആത്മവിശ്വാസം വിദ്യാര്‍ത്ഥികള്‍ നേടിയെടുക്കണം: ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്

‍ ധാര്‍മിക ബോധത്തിന്റെ അധപ്പതനവും മൂല്യത്തകര്‍ച്ചയും അരക്ഷിതാവസ്ഥയും മോഹഭംഗവും കണ്ട് പകച്ചുനില്‍ക്കുന്ന ആധുനിക തലമുറയെ കൈപിടിച്ചുയര്‍ത്തി സമൂഹത്തെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന ഒരു പുതിയ പനഥാവില്‍ കൂടി […]

Main News, Most Read, Uncategorized

തീര്‍ത്ഥാടനത്തിന്റെ സൗന്ദര്യവും സത്തയും സഹോദരങ്ങളെ കരുതുന്ന ദര്‍ശനമാണ് : പരിശുദ്ധ കാതോലിക്കാ ബാവ

പരുമല: തീര്‍ത്ഥാടനത്തിന്റെ സൗന്ദര്യവും സത്തയും സഹോദരങ്ങളെ കരുതുന്ന ദര്‍ശനമാണെന്നു പ. മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു. ദൈവത്തിങ്കലേക്കുള്ള വളര്‍ച്ചയും ദൈവോന്മുഖ യാത്രയും വിശുദ്ധിയിലേക്ക് വളരുവാന്‍ സഹായിക്കുന്നു. […]

Main News, Most Read

സാമൂഹ്യ പ്രതിബദ്ധത സഭയുടെ ദൗത്യമാണ് :പരിശുദ്ധ കാതോലിക്കാ ബാവാ

സാമൂഹ്യ പ്രതിബദ്ധത സഭയുടെ ദൗത്യമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. പരുമല പെരുനാളിനോടനുബന്ധിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ വിവാഹധനസഹായ വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു […]

ACHIEVEMENTS, Main News, Most Read, Uncategorized

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് കോട്ടയം പൗരാവലി സ്വീകരണം നല്‍കി

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സഭയ്ക്കും സമൂഹത്തിനും മഹനീയ മാതൃകയാണെന്നു  മന്ത്രി വി.എന്‍ വാസവന്‍ കോട്ടയം: പ്രൗഢമായ സംസ്‌കാരവും ചരിത്രവുമുളള […]

Main News, Most Read

പ്രാര്‍ത്ഥനയുടെ സൗരഭ്യം പരത്തിയ പിതാവാണ് പരിശുദ്ധ പരുമല തിരുമേനി : കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്

പരുമല : മനുഷ്യമനസ്സില്‍ ആത്മീയ നിറവ് പകര്‍ന്ന് പ്രാര്‍ത്ഥനയുടെ സൗരഭ്യം പരത്തിയ പിതാവാണ് പരിശുദ്ധ പരുമല തിരുമേനി എന്ന് സീനിയര്‍ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് പറഞ്ഞു. […]

Main News, Uncategorized

വിശുദ്ധിയിലേക്ക് വളരുവാനുള്ള മാതൃകയാണ് പരിശുദ്ധ പരുമല തിരുമേനി പകരുന്നത് – പരിശുദ്ധ കാതോലിക്കാ ബാവ

പരുമല: വിശുദ്ധിയിലേക്ക് വളരുവാനുള്ള മാതൃകയാണ് പരിശുദ്ധ പരുമല തിരുമേനി പകരുന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. പരുമല പെരുന്നാളിനോടനുബന്ധിച്ചുള്ള തീര്‍ത്ഥാടന വാരം ഉദ്ഘാടനം ചെയ്തു […]