ഒയാസിസ് ( OASSIS ) പ്രവര്‍ത്തനം ആരംഭിച്ചു
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ഭദ്രാസനപരിധിയില്‍ പഠനത്തിനും ജോലിക്കുമായി വരുന്ന ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളായ യുവതി/യുവാക്കള്‍ക്ക് ആത്മീയ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനും ആരാധനാ സൗകര്യം […]