കൊടുങ്ങല്ലൂരിൽ ഉയരുന്നു മാർത്തോമ്മൻ സ്മൃതി മന്ദിരം.
കൊടുങ്ങല്ലൂർ : മലങ്കരസഭയുടെ സ്ഥാപകനും,കാവൽപിതാവുമായ പരിശുദ്ധ മാർത്തോമ്മാശ്ലീഹായുടെ പാദസ്പർശത്താൽ അനുഗ്രഹീതമായ കൊടുങ്ങല്ലൂരിൽ മാർത്തോമ്മൻ സ്മൃതി മന്ദിരം ഒരുങ്ങുന്നു. 2025 ഫെബ്രുവരി 6ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് […]