കോട്ടയം എം. ഡി. കൊമേഴ്‌സ്യല്‍ സെന്‍റര്‍: രണ്ടാം ഘട്ട നിര്‍മ്മാണ ഉദ്ഘാടനം സെപ്റ്റംബര്‍ 14-ന്
കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഉടമസ്ഥതയിലുള്ള എം. ഡി. കൊമേഴ്‌സ്യല്‍ സെന്‍റര്‍ കെട്ടിടങ്ങളുടെ രണ്ടാം ഘട്ട നിര്‍മ്മാണ ഉദ്ഘാടനം സെപ്റ്റംബര്‍ 14-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് […]