നാലാം മാര്‍ത്തോമ്മായുടെ ഓര്‍മ്മപ്പെരുന്നാള്‍
കണ്ടനാട്: മലങ്കര മെത്രാപ്പോലീത്തായായിരുന്ന മാര്‍ത്തോമ്മാ നാലാമന്റെ 293മത് ഓര്‍മ്മപ്പെരുന്നാളും പരിശുദ്ധ ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാളും സംയുക്തമായി 24, 25 തീയതികളില്‍ കണ്ടനാട് സെന്റ് മേരീസ് കത്തീഡ്രലില്‍ ആചരിക്കും. കണ്ടനാട് വെസ്റ്റ്ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ് […]