യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌കോപ്പ അന്തരിച്ചു
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ വൈദികന്‍ യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌കോപ്പ (85) അന്തരിച്ചു. അമേരിക്കന്‍ ഭദ്രാസനത്തിലെ ആദ്യ കോറെപ്പിസ്‌കോപ്പയാണ്. സംസ്‌ക്കാരം പിന്നീട്. പ്രാരംഭ സംസ്‌ക്കാര ശുശ്രൂഷകള്‍ […]