പാറേട്ട് മാര്‍ ഈവാനിയോസിന്റെ ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു
പാമ്പാടി : കോട്ടയം മെത്രാസനത്തിന്‍റെ ഭാഗ്യസ്മരണാര്‍ഹനായ പാറേട്ട് മാത്യൂസ് മാര്‍ ഈവാനിയോസ് തിരുമേനിയുടെ 42-ാം ഓര്‍മ്മപ്പെരുന്നാള്‍ അദ്ദേഹം കബറടങ്ങിയിരിക്കുന്ന പാമ്പാടി മാര്‍ കുറിയാക്കോസ് ദയറായില്‍ ആചരിച്ചു. പെരുന്നാള്‍ […]