പരിശുദ്ധ പൗലോസ് ദ്വിതീയന്‍ ബാവായുടെ ഒന്നാം ഓര്‍മ്മ: ജൂലൈ 3-ന് കൊടിയേറും
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ 8-ാം കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവായുടെ ഒന്നാം ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ 3 മുതല്‍ 12 വരെ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആചരിക്കും. […]