പരിശുദ്ധ ബാവായുടെ ജന്മദിനം ഓതറ കോഴിമല ആശാഭവനില്‍ അന്തേവാസികളോടൊപ്പം ആഘോഷിച്ചു
ഓതറ: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ 73-ാം ജന്മദിനം കോഴിമല സെന്റ് മേരീസ് കോണ്‍വെന്റിന്റെ നേതൃത്വത്തിലുള്ള ആശാഭവനില്‍ ആഘോഷിച്ചു. ഫെബ്രുവരി 19-ന് 73-ാം […]
