പരിശുദ്ധ കാതോലിക്കാ ബാവാ നിത്യപ്രചോദനം: യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ നന്മ നിറഞ്ഞ ജീവിതം ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കു നിത്യപ്രചോദനമായി തുടരുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അനുശോചന സന്ദേശത്തില്‍ […]