പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂണ്‍ 28,29 തീയതികളില്‍
പരുമല സെമിനാരിയില്‍ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപെരുന്നാളിനോട് അനുബന്ധിച്ചുള്ള കൊടിയേറ്റ് കര്‍മ്മം അഭി .ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനി നിര്‍വഹിച്ചു. പെരുന്നാളിന്റെ പ്രധാന ദിവസങ്ങളായ ജൂണ്‍ […]