സപ്തതി നിറവില്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ്
മൂവാറ്റുപുഴ: സപ്തതിയിലേക്ക് പ്രവേശിക്കുന്ന ഡോ. തോമസ് മാര്‍ അത്താനാസിയോസിനു ജന്മദിനാശംസകള്‍ നേര്‍ന്നു വിശ്വാസ സമൂഹം. ജന്മദിനാശംസകള്‍ നേരാന്‍ ഒട്ടേറ വിശ്വാസികളാണ് കണ്ടനാട് ഈസ്റ്റ് ഭദ്രാസന ആസ്ഥാനത്തും ദേവാലയത്തിലും […]