കാതോലിക്കേറ്റ് സ്ഥാപനത്തിന്റെ 110-ാം വാര്‍ഷിക ആഘോഷം 14-ന് പരുമലയില്‍
കോട്ടയം: മലങ്കരയില്‍ കാതോലിക്കേറ്റ് സ്ഥാപനത്തിന്റെ 110-ാം വാര്‍ഷിക ആഘോഷം 14-ന് പരുമല പള്ളിയില്‍ നടക്കും. രാവിലെ 7-ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ […]