സെബാസ്റ്റിയന് പോളിന്റെ പ്രസ്താവന അപലപനീയം – ഓര്‍ത്തഡോക്സ് സഭ
കോട്ടയം: സുപ്രീം കോടതി വിധിയെ പരിഹാസത്തോടെ പരാമര്‍ശിക്കുകയും ഒരു വിഭാഗത്തിന്റെ വക്താവായി മാത്രം അധഃപതിക്കുകയും ചെയ്യുന്ന ഡോ. സെബാസ്റ്റിയന് പോളിന്റെ ശൈലി നീതിന്യായ വ്യവസ്ഥിതിയെ തകിടം മറിക്കുന്നതാണെന്ന് […]