Main News, Most Read, Uncategorized

പരിശുദ്ധ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ 16-ാം ഓര്‍മ്മപ്പെരുന്നാള്‍ 23 മുതല്‍

ശാസ്താംകോട്ട: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 16-ാം ഓര്‍മ്മപ്പെരുന്നാള്‍  ശാസ്താംകോട്ട മൗണ്ട് ഹോറേബ്  മാര്‍ ഏലിയാ ചാപ്പലില്‍  23 മുതല്‍ 26 വരെ ആചരിക്കും. […]

Main News, Most Read, Press Release, Uncategorized

പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ സാമൂഹിക വെല്ലുവിളികള്‍ എറ്റെടുത്ത മഹാചാര്യന്‍ – പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: മലങ്കര സഭയുടെ ഭാഗ്യതാരമായി വാണരുളിയ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ  സമൂഹത്തിന്റെ വെല്ലുവിളികള്‍  ഏറ്റെടുത്ത മഹാചാര്യനായിരുന്നു എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ […]

Main News, Most Read, Uncategorized

അസോസിയേഷനില്‍ പങ്കെടുക്കുന്നതിന് വാക്‌സിനേഷന്‍ നിര്‍ബന്ധം – പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : 2022 ഫെബ്രുവരി 25 -ന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും നടത്തപ്പെടുകയെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി […]

Main News, Most Read, Press Release, Uncategorized

ഓര്‍ത്തഡോക്‌സ് സഭ ദുരിതാശ്വാസ സഹായം വിതരണം ചെയ്തു

കോട്ടയം: കൂട്ടിക്കല്‍, മുണ്ടക്കയം പ്രദേശത്ത് പ്രകൃതി ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനുളള മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സഹായ വിതരണത്തിന്റെ അദ്യഗഡുവായ 23 ലക്ഷം രൂപ പരിശുദ്ധ ബസേലിയോസ് […]

Main News, Uncategorized

ഇടവകയില്‍ ഭവനരഹിതരായി ആരും ഉണ്ടാകരുത്: പരിശുദ്ധ കാതോലിക്കാ ബാവാ

  ഇടവകയിലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വില വരുന്ന സ്ഥലവും വീടും നല്‍കാന്‍ ഏലിയാ കത്തീഡ്രല്‍ തീരുമാനം കോട്ടയം : ഭവനരഹിതരായി ഇടവകയില്‍ ആരുമില്ലെന്ന് […]

ACHIEVEMENTS, Most Read, Uncategorized

മലങ്കര സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠന സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്കും ലഭ്യമാക്കും – പരിശുദ്ധ കാതോലിക്കാ ബാവാ

കൈപ്പട്ടൂര്‍: മലങ്കര സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠന സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ പൊതുജനങ്ങള്‍ക്കും ലഭ്യമാക്കാന്‍ നടപടികള്‍ കൈക്കൊളളുമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ […]

Main News, Most Read, Press Release, Uncategorized

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഫെബ്രുവരി 24 ന്  കോലഞ്ചേരിയില്‍

കോട്ടയം: മലങ്കര സുറിയാനി ക്രിസ്ത്യാനി  അസോസിയേഷന്‍ യോഗം 2022 ഫെബ്രുവരി  24ന്  വ്യാഴാഴ്ച   കോലഞ്ചേരിയില്‍ സമ്മേളിച്ച്   7 മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുക്കുന്നതിന് പഴയ സെമിനാരിയില്‍ കൂടിയ  മാനേജിംഗ്  കമ്മററി യോഗം […]

Main News, Press Release, Uncategorized

ഓണക്കൂര്‍ പളളിയുടെ താക്കോല്‍ കൈമാറി

ഓണക്കൂര്‍ സെന്റ് ഇഗ്‌നേഷ്യസ് സെഹിയോന്‍ ഓര്‍ത്തഡോക്‌സ് പളളിയുടെ താക്കോല്‍ മൂവാറ്റുപുഴ തഹസില്‍ദാറിന്റെയും പിറവം സി.ഐയുടെയും സാന്നിദ്ധ്യത്തില്‍ നിയമാനുസൃത വികാരി ഫാ. വിജു ഏലിയാസിന് അഡ്വക്കേറ്റ് കമ്മീഷണര്‍ അഡ്വ. […]

Main News, Most Read, Uncategorized

യു.എ.ഇ ദേശീയദിനാഘോഷം: ആശംസ നേര്‍ന്ന് പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: ഡിസംബര്‍ 2-ന് നടക്കുന്ന 50-ാമത് യു.എ.ഇ ദേശീയദിനാഘോഷത്തോട് അനുബന്ധിച്ച് മലങ്കര സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ തിരുമേനി യു.എ.ഇ  […]