കാതോലിക്കേറ്റിന്റെ കാവല്‍ഭടന്‍ -ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്
മാര്‍തോമ്മാശീഹായാല്‍ സ്ഥാപിതമായ മലങ്കരസഭ സര്‍വസ്വതന്ത്രമായി എ.ഡി. 52 മുതല്‍ ഭാരതത്തില്‍ നിലകൊണ്ടു. മലങ്കരസഭയുടെ സ്വാതന്ത്ര്യത്തിന്റെ സാര്‍വലൗകിക അംഗീകാരമാണ് 1912ലെ കാതോലിക്ക സ്ഥാപനം. റോമാ സാമ്രാജ്യത്തിനുള്ളില്‍ സഭയുടെ പ്രധാന […]