Main News, Uncategorized

മിഷേൽ ഷാജിയുടെ മരണം: ദുരൂഹത നീക്കണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : മിഷേൽ ഷാജി ദുരൂഹ സാഹചര്യത്തിൽ മരിച്ച് 5 വർഷം പിന്നിട്ടിട്ടും ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്തതിൽ ശക്തമായി പ്രതിഷേധിക്കുന്നതായി മലങ്കര ഓർത്തഡോക്സ്‌ സഭയുടെ […]

Main News, Most Read, Press Release

യുക്രെയിന്‍ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം – പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ഫെബ്രുവരി 22 മുതല്‍ നടന്നുവന്ന പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സമാപിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ […]

ACHIEVEMENTS, Main News, Most Read, Press Release, Uncategorized

7 പേര്‍ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക്

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍  7  വൈദികരെ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ഫാ. എബ്രഹാം തോമസ്,  ഫാ. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍, ഫാ. ഡോ.റെജി ഗീവര്‍ഗീസ്,  ഫാ. […]

Main News, Most Read, Press Release

അതിജീവനം കാലഘട്ടത്തിന്റെ അനി വാര്യത – പരിശുദ്ധ കാതോലിക്കാ ബാവാ

കോലഞ്ചേരി : മഹാമാരിയുടെയും പ്രകൃതി ദുരന്തങ്ങളുടെയും നടുവില്‍ വീര്‍പ്പ് മുട്ടുന്ന മനുഷ്യന്‍ അതിജീവനത്തിന് മാര്‍ഗ്ഗം കണ്ടെത്തേണ്ടത് കാലത്തിന്റെ ആവശ്യമായാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ […]

Main News, Most Read, Press Release

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് ഫെബ്രുവരി 22 മുതല്‍

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ഫെബ്രുവരി 22 മുതല്‍ സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേരും. സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് […]

Main News, Most Read, Press Release

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ വേദി ഒരുങ്ങുന്നു

കോലഞ്ചേരി: ഫെബ്രുവരി 25-ന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനു വേണ്ടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പള്ളി അങ്കണത്തില്‍ പ്രധാന വേദി ഒരുങ്ങുന്നു. മലങ്കര […]

Main News, Most Read, Press Release, Uncategorized

അസോസിയേഷന്‍ അജണ്ട പ്രസിദ്ധീകരിച്ചു

കോലഞ്ചേരി: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തിന്റെ അജണ്ട യോഗ സ്ഥലമായ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ദേവാലയ അങ്കണത്തിലുളള ബസേലിയോസ് പൗലോസ് പ്രഥമന്‍ […]

Main News, Most Read, Press Release

അസോസിയേഷന്‍ സ്‌റ്റേ ചെയ്യണമെന്ന് ഹര്‍ജി മാറ്റി വച്ചു

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ 7 മെത്രാപ്പോലീത്താമാരെ  തെരഞ്ഞെടുക്കുന്നതിനായി  ഫെബ്രുവരി 25-ന്  കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പളളി അങ്കണത്തില്‍  കൂടുന്ന മലങ്കര സുറിയാനി […]

Main News, Most Read, Press Release, Uncategorized

യാക്കോബായ വിഭാഗം അക്രമത്തില്‍ നിന്ന് പിന്‍മാറണം- ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: കഴിഞ്ഞ ഞായറാഴ്ച കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ ആട്ടിന്‍കുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പളളിയില്‍ യാക്കോബായ വിഭാഗം അഴിച്ചുവിട്ട അക്രമസംഭവം  നിര്‍ഭാഗ്യകരമെന്ന് ഓര്‍ത്തഡോക്‌സ് സഭ. കോടതി വിധിയനുസരിച്ച് സമാധാനപരമായി […]

Main News, Most Read

മലങ്കര അസ്സോസിയേഷന്‍ യോഗം ഓണ്‍ലൈനായി നടത്തപ്പെടും

2022 ഫെബ്രുവരി 25-ന് നടത്തപ്പെടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ യോഗം ഓണ്‍ലൈനായി ചേരുവാന്‍ തീരുമാനിച്ച് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ തിരുമേനി കല്‍പന […]