ദേവലോകത്ത് ബാവാമാരുടെ ഓര്‍മ്മപ്പെരുന്നാള്‍ കൊടിയേറി
കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ സംയുക്ത ഓര്‍മപ്പെരുന്നാളിന് തുടക്കമായി. അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ […]