പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു
ഇന്ത്യയുടെ വാനമ്പാടി പറന്നകന്നു. 35-ലേറെ ഇന്ത്യന്‍-വിദേശ ഭാഷകളിലായി 30,000-ത്തിലധികം ഗാനങ്ങള്‍ ആലപിച്ചു. ഇന്ത്യന്‍ ജനതയെ സംഗീതത്തില്‍ ലയിപ്പിച്ച അതുല്യപ്രതിഭ. അവരുടെ പാട്ടുകള്‍ കേട്ട് വളര്‍ന്ന തലമുറകള്‍ക്ക് വികാരനിര്‍ഭരമായ […]