പരിശുദ്ധ കാതോലിക്കാബാവ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി
ചങ്ങനാശ്ശേരി : മന്നത്തു പത്മനാഭന്‍റെ 145-ാം ജയന്തി ആചരണങ്ങളില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവായും പങ്കുചേര്‍ന്നു. പരിശുദ്ധ ബാവാതിരുമേനി […]