പരിശുദ്ധ കാതോലിക്കാ ബാവാ ദൈവ സ്‌നേഹത്തിൽ സ്വയം സമർപ്പിച്ച വ്യക്തി : മാർ മാത്യു അറയ്ക്കൽ
പാമ്പാടി : പ്രാര്‍ഥനാ ജീവിതം, നിസ്വാര്‍ഥ സേവനം, ആദര്‍ശ ശുദ്ധി എന്നിവയിലൂടെ ദൈവ സ്നേ ഹത്തിന്റെ ഉന്നത തലങ്ങളില്‍ സ്വയം സമര്‍പ്പിച്ച വ്യക്തിയാണ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ […]