മാനേജിംഗ് കമ്മറ്റി ഫെബ്രുവരി 11-ന് സൂം വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ചേരും
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മാനേജിംഗ് കമ്മറ്റി യോഗം 2022 ഫെബ്രുവരി 11-ന് സൂം വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ഓണ്‍ലൈനായി ചേരുവാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി പരിശുദ്ധ […]