Main News, Most Read, Press Release

കാത്തിരിപ്പ് യോഗം പരുമലയില്‍

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആഭിമുഖ്യത്തില്‍ പെന്തിക്കോസ്തി പെരുന്നാളിനോടനുബന്ധിച്ചുള്ള കാത്തിരിപ്പ് യോഗം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ നേതൃത്ത്വത്തില്‍ ജൂണ്‍ 1-ന് രാവിലെ […]

Main News, Most Read, Press Release, Uncategorized

പുന്നത്ര മാര്‍ ദീവന്നാസിയോസിന്റെ ഓര്‍മ്മ മെയ് 18, 19 തീയതികളില്‍

കോട്ടയം: മലങ്കര മെത്രാപ്പോലീത്തായായിരുന്ന പുന്നത്ര ഗീവര്‍ഗീസ് മാര്‍ ദീവന്നാസിയോസിന്റെ 197-ാം ഓര്‍മ്മപ്പെരുന്നാള്‍ അദ്ദേഹം കബറടങ്ങിയിരിക്കുന്ന കോട്ടയം ചെറിയ പളളിയില്‍ മെയ് 18, 19 തീയതികളില്‍ ആചരിക്കും. 18-ന് വൈകിട്ട് […]

Main News, Most Read, Press Release, Uncategorized

മലങ്കര അസോസിയേഷന്‍ അംഗങ്ങളുടെ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കോട്ടയം: ഓഗസ്റ്റ് 4-ന് പത്തനാപുരം മൗണ്ട് താബോര്‍ ദയറാ അങ്കണത്തിലെ തോമാ മാര്‍ ദീവന്നാസ്യോസ് നഗറില്‍ ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പ്രതിനിധികളുടെ പ്രാഥമിക ലിസ്റ്റ് യോഗസ്ഥലത്ത് […]

Main News, Most Read, Press Release, Uncategorized

പരിശുദ്ധ പൗലോസ് ദ്വിതീയന്‍ ബാവാ കാരുണ്യത്തിന്റെ വറ്റാത്ത ഉറവ  – കെ.എസ്. ചിത്ര

കോട്ടയം: മാനവികതയുടെ പ്രവാചകനും കാരുണ്യത്തിന്റെ വറ്റാത്ത ഉറവയുമായിരുന്നു പരിശുദ്ധ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ എന്ന് പത്മഭൂഷണ്‍ ഡോ. കെ. എസ്. ചിത്ര അനുസ്മരിച്ചു. പരിശുദ്ധ പൗലോസ് ദ്വിതീയന്‍ […]

Main News, Most Read, Press Release

മത്തായിയുടെ മരണം: കുറ്റക്കാർക്ക് ശിക്ഷ നൽകണം – ഓർത്തഡോക്സ് സഭ

വനപാലകരുടെ കസ്റ്റഡിയിലിരിക്കെ പത്തനംതിട്ട ചിറ്റാർ സ്വദേശി മത്തായിയെ ദുരൂഹസാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടതിന്റെ സത്യാവസ്ഥ സി.ബി.ഐ അന്വേഷണത്തിലൂടെ പുറത്തുവന്നതിൽ സന്തോഷമുണ്ടെന്ന് മലങ്കര ഓർത്തഡോക്സ് സഭാ വക്താവ് […]

Main News, Most Read, Press Release, Uncategorized

ജനഹിത പരിശോധന നിയമ സംവിധാനങ്ങള്‍ക്ക് വെല്ലുവിളി – ഓര്‍ത്തഡോക്സ് സഭ

കോട്ടയം: ബഹു. സുപ്രീം കോടതി വിധിയും നിയമ സംവിധാനങ്ങളും തച്ചുടച്ച്  ഒരു വിഭാഗത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനുളള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ഓര്‍ത്തഡോക്സ് സഭ. നാളുകള്‍ നീണ്ട […]

Main News, Most Read, Press Release, Uncategorized

കോടതി വിധി : സത്യത്തിന്റെ വിജയം – ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം : 1934-ലെ ഭരണഘടന അംഗീകരിച്ച് ഇരു വിഭാഗങ്ങളും ഒരുമിച്ച് പോകണണെന്ന ബഹു. സുപ്രീം കോടതി വിധി മറികടക്കുന്നതിനായി ഭരണഘടന വ്യാജമെന്ന പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ പ്രചരണം തളളിയ […]

Main News, Most Read, Press Release, Uncategorized

സെബാസ്റ്റിയന്‍ പോളിന്റെ പ്രസ്താവന അപലപനീയം – ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: സുപ്രീം കോടതി വിധിയെ പരിഹാസത്തോടെ പരാമര്‍ശിക്കുകയും ഒരു വിഭാഗത്തിന്റെ വക്താവായി മാത്രം അധഃപതിക്കുകയും ചെയ്യുന്ന ഡോ. സെബാസ്റ്റിയന്‍ പോളിന്റെ ശൈലി നീതിന്യായ വ്യവസ്ഥിതിയെ തകിടം മറിക്കുന്നതാണെന്ന് […]

Main News, Most Read, Press Release

ഓർത്തഡോക്സ് സഭ പള്ളികളിൽ പ്രതിഷേധം സംഘടിപ്പിച്ചു

കോട്ടയം: മലങ്കര സഭാ തർക്കവുമായി ബന്ധപ്പെട്ട് കേരള സർക്കാരിന്റെ പുതിയ നിയമ നിർമ്മാണത്തിനെതിരെ മലങ്കര ഓർത്തഡോക്സ് സഭ പള്ളികളിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് പ്രമേയം അവതരിപ്പിച്ചു. കോടതി വിധിയിലൂടെ […]

Main News, Most Read, Press Release

പുതിയ നിയമ നിര്‍മ്മാണത്തിനു വേണ്ടിയുളള മുറവിളി അപഹാസ്യം  – മാര്‍ ദീയസ്‌കോറോസ്

കോട്ടയം : 2017 ജൂലൈ 3-ലെ സുപ്രീം കോടതി വിധി എന്താണെന്ന് വ്യക്തമായ ശേഷമാണ് കീഴ്ക്കോടതികള്‍ ആ വിധി നടപ്പിലാക്കുവാനുളള ഉത്തരവ് പുറപ്പെടുവിച്ചിട്ടുളളത്. അതിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് […]