സുവർണജൂബിലി നിറവിൽ ബോംബെ ഭദ്രാസനം.ആഘോഷങ്ങൾ മഹാരാഷ്ട്ര മന്ത്രി ഗണേശ് നായിക് ഉദ്ഘാടനം ചെയ്തു.
മുംബൈ : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബോംബെ ഭദ്രാസനത്തിന്റെ സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും, പതിനൊന്നാമത് കൺവൻഷന്റെ സമാപനവും മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രി […]