പരിശുദ്ധ കാതോലിക്കാ ബാവായുടെ ചിത്രം പതിച്ച സ്റ്റാമ്പ് ഓസ്ട്രേലിയ പുറത്തിറക്കി
മെൽബൺ: പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ ഓസ്ട്രേലിയൻ സന്ദർശനത്തിന്റെ സ്മരണയ്ക്കായി ഓസ്ട്രേലിയൻ തപാൽ വകുപ്പ് പുറത്തിറക്കുന്ന പരിശുദ്ധ […]