Main News, Uncategorized

മലങ്കര – റഷ്യൻ ഓർത്തഡോക്സ് സഭകളുടെ മാധ്യമ വിഭാഗങ്ങളുടെ യോഗം മോസ്ക്കോയിൽ നടന്നു.

മോസ്ക്കോ : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാധ്യമ പ്രതിനിധി സംഘം റഷ്യൻ ഓർത്തഡോക്സ് സഭയുടെ മാധ്യമ വിഭാഗവുമായി ചർച്ച നടത്തി. റഷ്യൻ ഓർത്തഡോക്സ് സഭയുടെ മീഡിയ […]

Main News, Press Release, Uncategorized

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രതിനിധി സംഘം റഷ്യയിൽ.

മോസ്ക്കോ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും റഷ്യൻ ഓർത്തഡോക്സ് സഭയും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായി പ്രതിനിധി സംഘം റഷ്യയിലെത്തി. സന്യസ്തരും, സഭയുടെ മാധ്യമ വിഭാഗത്തിൻ്റെ പ്രതിനിധികളുമാണ് […]

Featured News, Main News, Press Release, Uncategorized

മാർത്തോമ്മൻ പൈതൃകം വിശ്വാസത്തിന്റെ ആണിക്കല്ല് : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : ക്രിസ്തുശിഷ്യനായ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ പൈതൃകമാണ് ഭാരത ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ […]

Uncategorized

പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ 91ാം  ഓർമ്മപ്പെരുന്നാൾ കൊടിയേറി.

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ 91ാം ഓർമ്മപ്പെരുന്നാളിന് കൊടിയേറി. കോട്ടയം പഴയസെമിനാരിയിൽ വിശുദ്ധ കുർബാനയ്ക്ക് […]

Uncategorized

കാതോലിക്കേറ്റ് ഓഫീസിന് അവധി

19-07-2023 അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും പരിശുദ്ധ സഭയുടെ അഭിമാനവുമായ ശ്രീ. ഉമ്മന്‍ ചാണ്ടിയോടുള്ള ആദരവ് പ്രമാണിച്ച് ശവസംസ്‌ക്കാര ദിവസമായ ജൂലൈ മാസം 20-ാം തീയതി വ്യാഴാഴ്ച പരിശുദ്ധ […]

Main News, Most Read, Press Release, Uncategorized

മാർത്തോമൻ പൈതൃകം കെട്ടുകഥ അല്ല – ശ്രീധരൻപിള്ള

നിരണം: മാർത്തോമ്മാ ശ്ലീഹാ ഭാരതത്തിൽ വന്നു എന്നത് കേവലം കെട്ടുകഥ അല്ലെന്നും തെളിയിക്കാവുന്ന ചരിത്രമാണെന്നും ഗോവ ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻപിള്ള. മാർത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ […]

Main News, Most Read, Press Release, Uncategorized

സഭാസമാധാന ചര്‍ച്ച അട്ടിമറിച്ച് നിയമനിര്‍മ്മാണത്തിനുളള മുറവിളി അപഹാസ്യം – മാര്‍ ക്രിസോസ്റ്റമോസ്

കോട്ടയം: മലങ്കര സഭാ പ്രശ്‌നം സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമത്തില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറിയിട്ട് നിയമനിര്‍മ്മാണം വേണമെന്ന് പാത്രിയര്‍ക്കീസ് വിഭാഗം […]

Main News, Most Read, Press Release, Uncategorized

സഭാ തര്‍ക്കം സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതം – ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: സഭാ തര്‍ക്കത്തില്‍ സമാധാനം സ്ഥാപിക്കുന്നതിന് മുഖ്യമന്ത്രി മുന്‍കൈ എടുത്ത് ആരംഭിച്ച ചര്‍ച്ചകള്‍ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. […]

Main News, Most Read, Press Release, Uncategorized

വടക്കഞ്ചേരി അപകടം: പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു

വടക്കഞ്ചേരിയില്‍ ഉണ്ടായ ടൂറിസ്റ്റ് ബസ് അപകടം അതീവ ദുഃഖകരമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. മുളന്തുരുത്തി വെട്ടിക്കല്‍ മാർ ബസേലിയോസ് വിദ്യാനികേതന്‍ വിദ്യാര്‍ത്ഥികളുടെയും, […]

Main News, Most Read, Press Release, Uncategorized

കോടതി വിധികള്‍ക്ക് ഉള്ളില്‍ നിന്നുളള ചര്‍ച്ചകള്‍ സ്വാഗതാര്‍ഹം – ഓര്‍ത്തഡോക്‌സ് സഭ

തിരുവനന്തപുരം: രാജ്യത്തിന്റെ നിയമത്തിനും ബഹു. കോടതി വിധികള്‍ക്കും വിധേയമായി ഏത് സമാധാന ശ്രമത്തെയും ഓര്‍ത്തഡോക്‌സ് സഭ സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. ബഹു. […]