പുസ്തക പ്രകാശനം ജൂലൈ 16-ന്
കുന്നംകുളം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷനായിരുന്ന കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവായുടെ സമഗ്ര ജീവചരിത്രം കുന്നംകുളം ഭദ്രാസനത്തിന്‍റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്നു. […]