വായിച്ചു വളരേണ്ടതും എഴുതി തെളിയേണ്ടതുമാണ് വിദ്യാഭ്യാസ കാലഘട്ടം : ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ.
വെണ്ണിക്കുളം: മനുഷ്യൻ വായിച്ചു വളരേണ്ടതും എഴുതി തെളിയേണ്ടതും വിദ്യാഭ്യാസ കാലഘട്ടത്തിലാണെന്ന് കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂൾസ് മാനേജർ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത. പഠനകാലത്ത് ആർജ്ജിച്ചെടുക്കുന്ന അറിവാണ് […]