കുറിഞ്ഞി പള്ളി കേസ് വാര്‍ത്ത തെറ്റിദ്ധാരണാജനകം: ഓര്‍ത്തഡോക്സ് സഭ
കോട്ടയം: കുറിഞ്ഞി സെന്‍റ് പീറ്റേഴ്സ് ആന്‍റ് സെന്‍റ് പോള്‍സ് പള്ളിയെ സംബന്ധിച്ച് ഉണ്ടായ ബഹു. സുപ്രീം കോടതി വിധി വളച്ചൊടിക്കുന്നത് നിര്‍ഭാഗ്യകരമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ അസ്സോസിയേഷന്‍ […]