കോതമംഗലം പള്ളിക്കേസിന്‍റെ വിധി സ്വാഗതാര്‍ഹം: ഓര്‍ത്തഡോക്സ് സഭ
കോട്ടയം: കോതമംഗലം പള്ളിക്കേസിനു ഒരു അവസാനം വേണമെന്നും, സുപ്രീം കോടതി വിധി നടപ്പാക്കാൻ സ്വീകരിക്കുന്ന നടപടികളെ സംബന്ധിച്ച് മൂന്ന് ആഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കുവാനും ഹൈക്കോടതി കേരള […]
