കാതോലിക്കേറ്റ് ദിനാഘോഷം
കോട്ടയം/പരുമല : കാതോലിക്കേറ്റ് ദിനത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ദേവാലയങ്ങളില്‍ കാതോലിക്കേറ്റ് പതാക ഉയര്‍ത്തുകയും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തു. പരുമല സെമിനാരിയില്‍ നടന്ന കാതോലിക്കേറ്റ് ദിനാഘോഷങ്ങള്‍ക്ക് […]