Main News, Most Read, Uncategorized

തീര്‍ത്ഥാടനത്തിന്റെ സൗന്ദര്യവും സത്തയും സഹോദരങ്ങളെ കരുതുന്ന ദര്‍ശനമാണ് : പരിശുദ്ധ കാതോലിക്കാ ബാവ

പരുമല: തീര്‍ത്ഥാടനത്തിന്റെ സൗന്ദര്യവും സത്തയും സഹോദരങ്ങളെ കരുതുന്ന ദര്‍ശനമാണെന്നു പ. മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു. ദൈവത്തിങ്കലേക്കുള്ള വളര്‍ച്ചയും ദൈവോന്മുഖ യാത്രയും വിശുദ്ധിയിലേക്ക് വളരുവാന്‍ സഹായിക്കുന്നു. […]

Main News, Most Read

സാമൂഹ്യ പ്രതിബദ്ധത സഭയുടെ ദൗത്യമാണ് :പരിശുദ്ധ കാതോലിക്കാ ബാവാ

സാമൂഹ്യ പ്രതിബദ്ധത സഭയുടെ ദൗത്യമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. പരുമല പെരുനാളിനോടനുബന്ധിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ വിവാഹധനസഹായ വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു […]

ACHIEVEMENTS, Main News, Most Read, Uncategorized

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് കോട്ടയം പൗരാവലി സ്വീകരണം നല്‍കി

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സഭയ്ക്കും സമൂഹത്തിനും മഹനീയ മാതൃകയാണെന്നു  മന്ത്രി വി.എന്‍ വാസവന്‍ കോട്ടയം: പ്രൗഢമായ സംസ്‌കാരവും ചരിത്രവുമുളള […]

Main News, Most Read

പ്രാര്‍ത്ഥനയുടെ സൗരഭ്യം പരത്തിയ പിതാവാണ് പരിശുദ്ധ പരുമല തിരുമേനി : കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്

പരുമല : മനുഷ്യമനസ്സില്‍ ആത്മീയ നിറവ് പകര്‍ന്ന് പ്രാര്‍ത്ഥനയുടെ സൗരഭ്യം പരത്തിയ പിതാവാണ് പരിശുദ്ധ പരുമല തിരുമേനി എന്ന് സീനിയര്‍ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് പറഞ്ഞു. […]

Main News, Uncategorized

വിശുദ്ധിയിലേക്ക് വളരുവാനുള്ള മാതൃകയാണ് പരിശുദ്ധ പരുമല തിരുമേനി പകരുന്നത് – പരിശുദ്ധ കാതോലിക്കാ ബാവ

പരുമല: വിശുദ്ധിയിലേക്ക് വളരുവാനുള്ള മാതൃകയാണ് പരിശുദ്ധ പരുമല തിരുമേനി പകരുന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. പരുമല പെരുന്നാളിനോടനുബന്ധിച്ചുള്ള തീര്‍ത്ഥാടന വാരം ഉദ്ഘാടനം ചെയ്തു […]

Main News, Most Read, Uncategorized

പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി

പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ 119-ാം ഓര്‍മ്മപ്പെരുനാളിന് കൊടിയേറി. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. മെത്രാപ്പോലീത്താമാരായ അഭി.ഡോ.യൂഹാനോന്‍ മാര്‍ […]

Main News

പരിശുദ്ധ പരുമല തിരുമേനിയുടെ 119-ാം ഓർമ്മപ്പെരുന്നാളിന് നാളെ കൊടിയേറും

പരിശുദ്ധ പരുമല തിരുമേനിയുടെ 119-ാം ഓർമ്മപ്പെരുന്നാളിന് നാളെ (2021 ഒക്‌ടോബർ 26) 2 പി.എം.ന് കൊടിയേറും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പെരുന്നാൾ […]

Main News, Press Release, Uncategorized

ഓര്‍ത്തഡോക്‌സ് സഭയെ അപകീര്‍ത്തിപ്പെടുത്തുവാനുള്ള ശ്രമം വിലപ്പോവില്ല- ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ്

കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സഭാതലവന്‍ പരിശുദ്ധ കാതോലിക്കാ ബാവായെയും മറ്റു ഉന്നത സഭാ സ്ഥാനികളെയും പ്രതിചേര്‍ത്ത് നല്‍കിയിട്ടുള്ള സ്വാകാര്യ അന്യായം സഭയെയും സഭാസ്ഥാനികളെയും അപകീര്‍ത്തിപ്പെടുത്തുവാന്‍ കരുതിക്കൂട്ടി […]

Main News, Most Read, Uncategorized

പ്രളയനഷ്ടം കണ്ടറിഞ്ഞ് പരിശുദ്ധ കാതോലിക്കാ ബാവാ

മുണ്ടക്കയം: പ്രളയം തകര്‍ത്ത മുണ്ടക്കയം, കൂട്ടിക്കല്‍ മേഖലയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ സന്ദര്‍ശനം നടത്തി. പൈങ്ങണ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ […]

Main News

യോജിച്ചു നിന്ന് സമൂഹത്തിനായി പ്രവർത്തിക്കുക സഭകളുടെ ദൗത്യം: പരിശുദ്ധ കാതോലിക്കാ ബാവാ

തിരുവല്ല • യോജിച്ചു നിന്ന് സമൂഹത്തിനായി പ്രവർത്തിക്കുകയാണ് സഭകളുടെ ദൗത്യമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. മാർത്തോമ്മാ സഭാ ആസ്ഥാനത്ത് നൽകിയ സ്വീകരണത്തിൽ […]