വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി
പരുമല ആശുപത്രിയുടെ സോഷ്യല്‍ ആന്റ് എന്‍വയോണ്‍മെന്റ് റെസ്‌പോണ്‍സിബിലിറ്റി പ്രോഗ്രാമിന്റെ ഭാഗമായി പരുമലയിലെ 4 ഗവണ്‍മെന്റ് & ഗവണ്‍മെന്റ് എയ്ഡഡ് പ്രൈമറി സ്‌കൂളുകളിലെ 53 വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായി സ്മാര്‍ട്ട് […]