കാതോലിക്കേറ്റ് മലങ്കര സഭയുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകം -ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്താ
റാന്നി : മലങ്കര സഭയുടെ സ്വാതന്ത്ര്യത്തിന്റെയും ഭാരത സഭയുടെ ദേശീയതയുടെയും പ്രതീകമാണ് കാതോലിക്കേറ്റ് പതാകയും കാതോലിക്കാദിനാഘോഷവും എന്ന് ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്താ. മലങ്കര ഓര്‍ത്തഡോക്‌സ് […]