മലങ്കര അസോസിയേഷൻ ഫെബ്രുവരി 25 ന്
ലിസ്റ്റ് പ്രസിദ്ധീകരിച്ചു കോട്ടയം : കോലഞ്ചേരിയിൽ 2022 ഫെബ്രുവരി 24 ന് നടത്താൻ നിശ്ചയിച്ചിരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ 2022 ഫെബ്രുവരി […]
ലിസ്റ്റ് പ്രസിദ്ധീകരിച്ചു കോട്ടയം : കോലഞ്ചേരിയിൽ 2022 ഫെബ്രുവരി 24 ന് നടത്താൻ നിശ്ചയിച്ചിരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ 2022 ഫെബ്രുവരി […]
കോട്ടയം: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം 2022 ഫെബ്രുവരി 24ന് വ്യാഴാഴ്ച കോലഞ്ചേരിയില്‍ സമ്മേളിച്ച് 7 മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുക്കുന്നതിന് പഴയ സെമിനാരിയില്‍ കൂടിയ മാനേജിംഗ് കമ്മററി യോഗം […]
കോട്ടയം: ഡിസംബര്‍ 2-ന് നടക്കുന്ന 50-ാമത് യു.എ.ഇ ദേശീയദിനാഘോഷത്തോട് അനുബന്ധിച്ച് മലങ്കര സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ തിരുമേനി യു.എ.ഇ […]
പൂതൃക്ക സെന്റ് മേരീസ് പളളി 1934 ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലായി. പുത്തന്‍കുരിശ് സി.ഐ. നിയമാനുസൃതം നിയമിതനായ വികാരി ഫാ. അബി ഉലഹന്നാന് പളളിയുടെ […]
തിരുവനന്തപുരം: എല്ലാ ക്രിസ്തീയ സഭകളും അവയുടെ സ്വത്വബോധം നിലനിര്‍ത്തി സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കായി ഒരുമിച്ചു നില്‍ക്കാനുള്ള പ്രവര്‍ത്തന ശൈലി രൂപപ്പെടുത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ […]
കോട്ടയം : ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഭരണഘടനാ ദിനം ആചരിച്ചു. പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറി ഫാ.ഡോ. ജോൺസ് എബ്രഹാം കോനാട്ട് മുഖ്യ സന്ദേശം നൽകി. […]
കോട്ടയം: പൂതൃക്ക, ഓണക്കൂര്‍, കാരിക്കോട്, പഴന്തോട്ടം പളളികളെ സംബന്ധിച്ച് കേരളാ ഹൈക്കോടതി വിധി ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടുകള്‍ക്കുളള അംഗീകാരമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ […]
പരുമല: സെന്റ് ഗ്രീഗോറിയോസ് ഇന്റ്ര്‍നാഷണല്‍ കാന്‍സര്‍ കെയര്‍ സെന്ററിന്റെ അഞ്ചാം വാര്‍ഷികാഘോഷവും, Speech Swallowing Clinic, Preventive Oncology വിഭാഗങ്ങളുടെ ഉദ്ഘാടനവും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് […]
കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ഫാ.ഡോ.ജോൺസ് എബ്രഹാം കോനാട്ട് ചുമതലയേറ്റു. […]
കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ഫാ.ഡോ.ജോൺസ് എബ്രഹാം കോനാട്ടിനെ നിയമിച്ചു. […]