പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ സാമൂഹിക വെല്ലുവിളികള്‍ എറ്റെടുത്ത മഹാചാര്യന്‍ – പരിശുദ്ധ കാതോലിക്കാ ബാവാ
കോട്ടയം: മലങ്കര സഭയുടെ ഭാഗ്യതാരമായി വാണരുളിയ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ സമൂഹത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്ത മഹാചാര്യനായിരുന്നു എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ […]