യാക്കോബായ വിഭാഗം അക്രമത്തില്‍ നിന്ന് പിന്‍മാറണം- ഓര്‍ത്തഡോക്‌സ് സഭ
കോട്ടയം: കഴിഞ്ഞ ഞായറാഴ്ച കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ ആട്ടിന്‍കുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പളളിയില്‍ യാക്കോബായ വിഭാഗം അഴിച്ചുവിട്ട അക്രമസംഭവം നിര്‍ഭാഗ്യകരമെന്ന് ഓര്‍ത്തഡോക്‌സ് സഭ. കോടതി വിധിയനുസരിച്ച് സമാധാനപരമായി […]