മെത്രാപ്പോലീത്താ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി പട്ടികയായി
കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ 7 പുതിയ മേല്‍പ്പട്ടക്കാരെ തെരഞ്ഞെടുക്കുന്നതിനായി 11 സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. പഴയ സെമിനാരിയില്‍ നിന്നും ഓണ്‍ലൈന്‍ വഴി കൂടിയ മാനേജിംഗ് കമ്മറ്റിയാണ് […]