കോടതി നിരീക്ഷണം സ്വാഗതാര്‍ഹം – ഓര്‍ത്തഡോക്സ് സഭ
കോട്ടയം: സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും, സുപ്രീംകോടതി വിധികള്‍ മറികടക്കുന്നതിനുള്ള ശ്രമം ആശാസ്യമല്ലെന്നുമുള്ള ഹൈക്കോടതി നിരീക്ഷണം സ്വാഗതാര്‍ഹമെന്ന് ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ […]