പരിശുദ്ധ പൗലോസ് ദ്വിതീയന്‍ ബാവാ കാരുണ്യത്തിന്റെ വറ്റാത്ത ഉറവ – കെ.എസ്. ചിത്ര
കോട്ടയം: മാനവികതയുടെ പ്രവാചകനും കാരുണ്യത്തിന്റെ വറ്റാത്ത ഉറവയുമായിരുന്നു പരിശുദ്ധ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ എന്ന് പത്മഭൂഷണ്‍ ഡോ. കെ. എസ്. ചിത്ര അനുസ്മരിച്ചു. പരിശുദ്ധ പൗലോസ് ദ്വിതീയന്‍ […]